Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2016 2:32 AM IST Updated On
date_range 17 April 2016 2:33 AM ISTമോണ്ടികാര്‍ലോ ഓപണ്‍: ഫെഡറര്‍ പുറത്ത്; നദാല്‍ ക്വാര്‍ട്ടറില്‍
text_fieldsbookmark_border
മോണ്ടികാര്‍ലോ: പത്താഴ്ചക്കുശേഷം കോര്‍ട്ടില്‍ തിരിച്ചത്തെിയ റോജര്‍ ഫെഡറര്‍ക്ക് തോല്‍വിയോടെ വരവേല്‍പ്. മോണ്ടികാര്‍ലോ ഓപണ്‍ മാസ്റ്റേഴ്സ് ചാമ്പ്യന്‍ഷിപ്പില്‍ ഫ്രഞ്ച് താരം വില്‍ഫ്രഡ് സോംഗയോട് തോറ്റ് ഫെഡറര്‍ പുറത്തായി. സ്കോര്‍: 3-6, 6-2, 7-5. അതേസമയം റാഫേല്‍ നദാല്‍, ആന്‍ഡി മറെ, ഗെയില്‍ മോന്‍ഫില്‍സ് എന്നിവര്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറി. ഫ്രഞ്ച് ഓപണ്‍ ചാമ്പ്യന്‍ സ്റ്റാന്‍ വാവ്റിങ്കയെയാണ് നദാല്‍ 6-1, 6-4 സ്കോറിന് തോല്‍പിച്ചത്. മറെ 6-2, 6-0 സ്കോറിന് കാനഡയുടെ മിലോസ് റാവോണിചിനെ തോല്‍പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story