Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഖത്തര്‍ ഓപണ്‍: സെറീന...

ഖത്തര്‍ ഓപണ്‍: സെറീന വില്യംസ് പിന്മാറി

text_fields
bookmark_border
ഖത്തര്‍ ഓപണ്‍: സെറീന വില്യംസ് പിന്മാറി
cancel


ദോഹ: ലോക ഒന്നാം നമ്പര്‍ താരം സെറീന വില്യംസ് ഖത്തര്‍ ഓപണ്‍ ടെന്നിസില്‍നിന്ന് പിന്മാറി. പനിയാണ് താരം കാരണമായി പറഞ്ഞത്. മരിയ ഷറപോവയുടെ പിന്മാറ്റത്തിനു പിന്നാലെ ഖത്തര്‍ ഓപണിനുള്ള തിരിച്ചടിയായി സെറീനയുടെ പിന്‍വാങ്ങല്‍. ദുബൈ ഓപണില്‍നിന്ന് താരം പിന്മാറിയിരുന്നു. ടൂര്‍ണമെന്‍റ് ഈ മാസം 21ന് തുടങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:serena williams
Next Story