Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2016 5:07 AM IST Updated On
date_range 9 Jan 2016 5:07 AM IST25ാം ജയം; സാനിയ-ഹിംഗിസ് ഫൈനലില്‍
text_fieldsbookmark_border
ബ്രിസ്ബേന്‍: തുടര്‍ച്ചയായി 25ാം ജയത്തോടെ ഇന്ത്യയുടെ സാനിയ മിര്‍സയും മാര്‍ട്ടിന ഹിംഗിസും ബ്രിസ്ബേന്‍ ഇന്‍റര്‍നാഷനല്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ് ഫൈനലില്‍. സെമിയില്‍ സ്ലോവാക്-റഷ്യന്‍ സഖ്യം ആന്‍ഡ്രിയ ക്ളെപാക്-അല കുഡ്രിസേവ ടീമിനെ തോല്‍പിച്ചാണ് ഇന്തോ-സ്വിസ് സഖ്യം സെമിയിലത്തെിയത്. സ്കോര്‍: 6-3, 7-5. ഫൈനലില്‍, ജര്‍മനിയുടെ അഞ്ജലിക് കെര്‍ബര്‍-ആന്‍ഡ്രിയ പെറ്റ്കോവിച് സഖ്യമാണ് ഇവരുടെ എതിരാളി. 2012ല്‍ സാറ ഇറാനി-റോബര്‍ട്ടോ വിന്‍സി സഖ്യം 25 കളി ജയിച്ചശേഷം ഈ നേട്ടത്തിലത്തെുന്ന ആദ്യ സഖ്യമാണ് സാനിയ-ഹിംഗിസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story