Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2016 10:53 PM GMT Updated On
date_range 9 Jan 2016 10:53 PM GMTഖത്തര്‍ ഓപണ്‍: ദ്യോകോവിച് –നദാല്‍ ഫൈനല്‍
text_fieldsbookmark_border
ദോഹ: ഖത്തര്‍ ഓപണ്‍ ചാമ്പ്യന്‍ഷിപ് ഫൈനലില്‍ നൊവാക് ദ്യോകോവിച്-റാഫേല്‍ നദാല്‍ പോരാട്ടം. സൂപ്പര്‍ താരങ്ങളുടെ 47ാം പോരാട്ടം ഫൈനലിലെ 24ാം ഏറ്റുമുട്ടലുമാവും. സെമിയില്‍ ദ്യോകോവിച് തോമസ് ബെര്‍ഡിചിനെയും നദാല്‍ ഇല്യ മാര്‍ഷെങ്കോയെയുമാണ് തോല്‍പിച്ചത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story