Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2016 4:25 AM IST Updated On
date_range 10 Jan 2016 4:25 AM ISTചെന്നൈ ഓപണ്‍: വാവ്റിങ്ക ഫൈനലില്‍
text_fieldsbookmark_border
ചെന്നൈ: നിലവിലെ ചാമ്പ്യനും ടോപ് സീഡുമായ സ്റ്റാനിസ്ലാസ് വാവ്റിങ്ക ചെന്നൈ ഓപണ്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ് സിംഗ്ള്‍സ് ഫൈനലില്‍. ഒന്നാം സെമിയില്‍ ഫ്രാന്‍സിന്‍െറ ബെനോയിത് പെയറിനെ നേരിട്ടുള്ള സെറ്റിന് കീഴടക്കിയാണ് വാവ്റിങ്ക കലാശപ്പോരാട്ടത്തിന് ഇടംനേടിയത്. സ്കോര്‍ 6-3, 6-4.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story