Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jan 2016 3:01 AM IST Updated On
date_range 18 Jan 2016 3:01 AM ISTബൊപ്പണ്ണ സഖ്യത്തിന് തോല്‍വി
text_fieldsbookmark_border
സിഡ്നി: ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ- റുമേനിയയുടെ ഫ്ളോറിന്‍ മെര്‍ജിയ സഖ്യത്തിന് സിഡ്നി ഇന്‍റര്‍നാഷനല്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പ് പുരുഷ ഡബ്ള്‍സ് ഫൈനലില്‍ തോല്‍വി. ബ്രൂണോ സോറസ്-ജാമി മുറെ സഖ്യമാണ് ഇവരെ വീഴ്ത്തിയത്. സ്കോര്‍ 6-3 6-7. ചാമ്പ്യന്‍ഷിപ് പുരുഷ സിംഗ്ള്‍സില്‍ സെര്‍ബിയയുടെ വിക്ടര്‍ ട്രോയികി കിരീടമണിഞ്ഞു. ഫൈനലില്‍ ഗ്രിഗര്‍ ദിമത്രോവിനെയാണ് സെര്‍ബ് താരം വീഴ്ത്തിയത്. സ്കോര്‍ 2-6, 6-1, 7-6.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story