Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jan 2016 5:25 AM IST Updated On
date_range 19 Jan 2016 5:25 AM ISTവനിതാ ടെന്നിസില്‍ ഒത്തുകളിയില്ല –സെറീന
text_fieldsbookmark_border
മെല്‍ബണ്‍: പുരുഷ ടെന്നിസിനെ ഒത്തുകളി ആരോപണം പിടിച്ചുലക്കുമ്പോള്‍ വനിതാ ടെന്നിസ് സംശുദ്ധമാണെന്ന് 21 ഗ്രാന്‍ഡ്സ്ളാം സ്വന്തമാക്കിയ അമേരിക്കന്‍ താരം സെറീന വില്യംസ്. ‘എ.ടി.പി ചാമ്പ്യന്‍ഷിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കാനില്ല. എന്നാല്‍, വനിതാ ടെന്നിസില്‍ (ഡബ്ള്യു.ടി.എ) ഇത്തരത്തിലുള്ള ആരോപണങ്ങളൊന്നുമില്ല. ഓരോ മത്സരവും കഠിനാധ്വാനത്തിലൂടെയാണ് ജയിക്കുന്നത്’ -സെറീന പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story