Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jan 2016 4:45 AM IST Updated On
date_range 21 Jan 2016 6:23 AM ISTഭൂപതി സഖ്യം രണ്ടാം റൗണ്ടില്‍; പേസ് പുറത്ത്
text_fieldsbookmark_border
മെല്‍ബണ്‍: ആസ്ട്രേലിയന്‍ ഓപണ്‍ ഡബ്ള്‍സില്‍ ഇന്ത്യക്ക് സമ്മിശ്ര തുടക്കം. പുരുഷ ഡബ്ള്‍സില്‍ മഹേഷ് ഭൂപതി-ലക്സംബര്‍ഗിന്‍െറ ഗില്‍സ് മുള്ളര്‍ സഖ്യം രണ്ടാം റൗണ്ടില്‍ കടന്നപ്പോള്‍ ലിയാണ്ടര്‍ പേസ്-ഫ്രാന്‍സിന്‍െറ ജെറമി ഷറാദി കൂട്ട് ഒന്നാം റൗണ്ടില്‍ പുറത്തായി. ആസ്ട്രേലിയയുടെ അലക്സ് ബോള്‍ട്ട്-ആന്‍ഡ്ര്യൂ വിറ്റിങ്ടന്‍ സഖ്യത്തെ 7-6, 3-6, 6-4 സ്കോറിന് വീഴ്ത്തിയാണ് ഭൂപതി സഖ്യം മുന്നേറിയത്. കൊളംബിയന്‍ സഖ്യമാണ് പേസിനെ പുറത്താക്കിയത് (6-3, 6-4).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story