Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jan 2016 9:58 PM IST Updated On
date_range 27 Jan 2016 4:59 AM ISTആസ്ട്രേലിയന്‍ ഓപ്പൺ: സാനിയ-ഹിംഗിസ് സഖ്യം സെമിയില്‍
text_fieldsbookmark_border
മെല്‍ബണ്‍: ആസ്ട്രേലിയന്‍ ഓപ്പണിലും സാനിയ മിര്‍സ-മാര്‍ട്ടിന ഹിംഗിസ് സഖ്യം വിജയയാത്ര തുടരുന്നു. ക്വാര്‍ട്ടറില്‍ ജര്‍മന്‍-അമേരിക്കന്‍ ജോഡികളായ അന്ന ലെന ഗ്രോയിന്‍ഫെല്‍ഡ്- കോകോ വാന്‍ഡെവഗ് സഖ്യത്തെ സാനിയ -ഹിംഗിസ് സഖ്യം തോൽപിച്ചു. ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കായിരുന്നു ഇവരുടെ വിജയം. സ്കോര്‍ 6-4, 4-6, 6-1. മത്സരം ഒരു മണിക്കൂർ 37 മിനിറ്റ് നീണ്ടു നിന്നു. ഇന്തോ-സ്വിസ് സഖ്യത്തിൻെറ തോല്‍വി അറിയാതെയുള്ള 34ാം മത്സരമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story