Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jan 2016 1:22 AM IST Updated On
date_range 28 Jan 2016 3:25 PM ISTആസ്ട്രേലിയൻ ഒാപ്പൺ: സാനിയ- ഹിംഗിസ് സഖ്യം ഫൈനലിൽ; ബൊപ്പണ്ണ പുറത്ത്
text_fieldsbookmark_border
മെൽബൺ: ആസ്ട്രേലിയൻ ഒാപ്പൺ വനിതാ ഡബിൾസിൽ സാനിയ മിർസ- മാർട്ടിന ഹിംഗിസ് സഖ്യം ഫൈനലിൽ പ്രവേശിച്ചു. 13ാം സിഡായ ജൂലിയ ജോർജസ്-കരോലിന പ്ലിസ്കോവ സഖ്യത്തെയാണ് അവർ തോൽപിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഇന്തോ- സ്വിസ്സ് ജോഡികളുടെ വിജയം. സ്കോർ 6-1, 6-0
അതേസമയം, മിക്സഡ് ഡബിൾസിൽ ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണ- ജുങ് ജാൻ ചാൻ എന്നിവർ പുറത്തായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story