Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jan 2016 3:43 PM IST Updated On
date_range 28 Jan 2016 10:36 PM ISTആസ്ട്രേലിയൻ ഒാപൺ: സെറീന വില്യംസ് ഫൈനലിൽ
text_fieldsbookmark_border
മെൽബൺ: ആസ്ട്രേലിയൻ ഒാപണിൽ നിലവിലെ ജേത്രി സെറീന വില്യംസ് ഫൈനലിലെത്തി. സെമിയിൽ പോളിഷ് താരം അഗ്നിസ്ക റഡ് വൻസ്കയെയാണ് സെറീന തോൽപിച്ചത്. മത്സരം 64 മിനിട്ട് മാത്രമാണ് നീണ്ടു നിന്നത്. സ്കോർ- 6--0, 6-4. ഏഴാം തവണയാണ് സെറീന ആസ്ട്രേലിയൻ ഒാപൺ ഫൈനലിലെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story