Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jun 2016 5:02 AM IST Updated On
date_range 4 Jun 2016 5:02 AM ISTകലാശപ്പോരാട്ടമായി; ദ്യോകോവിച് x മറെ, സെറീന x മുഗുരുസ
text_fieldsbookmark_border
പാരിസ്: ഫ്രഞ്ച് ഓപണ്‍ പുരുഷ സിംഗ്ള്‍സ് ഫൈനലില്‍ സെര്‍ബിയയുടെ നൊവാക് ദ്യോകോവിച്ചും ബ്രിട്ടന്‍െറ ആന്‍ഡി മറെയും എറ്റുമുട്ടും. നിലവിലെ ചാമ്പ്യന്‍ സ്റ്റാന്‍ വാവ്റിങ്കയെ വീഴ്ത്തിയാണ് മറെ ആദ്യമായി ഫ്രഞ്ച് ഓപണ്‍ കലാശപ്പോരാട്ടത്തിന് ഇടംനേടിയത്. സ്കോര്‍ 6-4, 6-2, 4-6, 6-2. ഓസ്ട്രിയയുടെ 13ാം സീഡ് ഡൊമിനിക് തീമിനെ വീഴ്ത്തിയാണ് ഒന്നാം നമ്പറായ ദ്യോകോവിച് മുന്നേറിയത്. സ്കോര്‍ 6-2, 6-1, 6-4.
വനിതാ സിംഗ്ള്‍സ് കിരീടപ്പോരാട്ടത്തില്‍ ഒന്നാം നമ്പര്‍ സെറീന വില്യംസും സ്പെയിനിന്‍െറ ഗബ്രിയേല്‍ മുഗുരുസയും ഏറ്റുമുട്ടും. കികി ബെര്‍ട്ടന്‍സിനെ 7-6, 6-4 സ്കോറിന് വീഴ്ത്തിയാണ് സെറീന ഫൈനലില്‍ ഇടം നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story