Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_right15 വര്‍ഷംമുമ്പ്...

15 വര്‍ഷംമുമ്പ് ബഹിഷ്കരിച്ച ഇന്ത്യന്‍ വെല്‍സിലേക്ക് വീനസെത്തുന്നു

text_fields
bookmark_border
15 വര്‍ഷംമുമ്പ് ബഹിഷ്കരിച്ച ഇന്ത്യന്‍ വെല്‍സിലേക്ക്  വീനസെത്തുന്നു
cancel
camera_alt?????? ????????

ലോസ് ആഞ്ജലസ്: വംശീയാധിക്ഷേപത്തെ തുടര്‍ന്ന് 15 വര്‍ഷംമുമ്പ് ബഹിഷ്കരിച്ച ഇന്ത്യല്‍ വെല്‍സ് ഓപണില്‍ വീനസ് വീണ്ടും റാക്കറ്റേന്തുന്നു. കഴിഞ്ഞ വര്‍ഷം സഹോദരി സെറീന വില്യംസും ഇന്ത്യന്‍ വെല്‍സ് ഓപണില്‍ പങ്കെടുത്തിരുന്നു. 2001ല്‍ സെറീന-വീനസ് സെമിഫൈനലില്‍നിന്ന് പരിക്കിനെ തുടര്‍ന്ന് വീനസ് പിന്മാറിയതാണ് പ്രശ്നങ്ങളുടെ തുടക്കം. അന്ന് തങ്ങള്‍ വംശീയാധിക്ഷേപത്തിന് ഇരയായെന്ന് ഇവരുടെ പിതാവ് റിച്ചാര്‍ഡ് വില്യംസ് ആരോപിച്ചിരുന്നു. തുടര്‍ന്ന് ഇരുവരും ടൂര്‍ണമെന്‍റ് ബഹിഷ്കരിച്ചു. അടുത്തയാഴ്ചയാണ് ഓപണ്‍ ആരംഭിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:venus williams
Next Story