Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2016 10:49 PM GMT Updated On
date_range 7 March 2016 10:49 PM GMTഡേവിസ് കപ്പ് ടെന്നിസ്: ദ്യോകോവിച്–മറെ ക്വാര്‍ട്ടര്‍
text_fieldsbookmark_border
പാരിസ്: ഡേവിസ് കപ്പ് ടെന്നിസ് വേള്‍ഡ് ഗ്രൂപ് ക്വാര്‍ട്ടര്‍ ഫൈനലില്‍ നൊവാക് ദ്യോകോവിച്-ആന്‍ഡി മറെ പോരാട്ടം. പ്രീക്വാര്‍ട്ടറില്‍ ദ്യോകോവിച് നയിച്ച സെര്‍ബിയ 3-2ന് കസാഖ്സ്താനെയും മറെ നയിച്ച ബ്രിട്ടന്‍ 3-1ന് ജപ്പാനെയും തകര്‍ത്താണ് ക്വാര്‍ട്ടര്‍ പോരാട്ടത്തിന് ഇടം നേടിയത്. ഇരു ടീമുകളിലെയും സൂപ്പര്‍ താരങ്ങളുടെ മാരത്തണ്‍ അങ്കത്തിലൂടെയായിരുന്നു വിജയം. ഇരുവരും 10 മണിക്കൂറിലേറെ കളിച്ചാണ് ടീമിന് മുന്നോട്ടുള്ള വഴിയൊരുക്കിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story