Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2016 3:31 AM IST Updated On
date_range 26 March 2016 3:31 AM ISTമിയാമി ഓപണ്‍: സാനിയ-ഹിംഗിസ് സഖ്യത്തിന് ജയം
text_fieldsbookmark_border
ന്യൂയോര്‍ക്: മിയാമി ഓപണ്‍ ടെന്നിസില്‍ ഇന്ത്യയുടെ സാനിയ മിര്‍സ-സ്വിറ്റ്സര്‍ലന്‍ഡിലെ മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന് ജയത്തോടെ തുടക്കം. ആദ്യ റൗണ്ടില്‍ സ്പാനിഷ്-റുമേനിയ കൂട്ടായ ലാറ അറുബറിന-റലുക ഒലാറു സഖ്യത്തെ 6-0, 6-4 സ്കോറിനാണ് ‘സാന്‍റിന’ സഖ്യം പുറത്താക്കിയത്. പുരുഷ ഡബ്ള്‍സില്‍ രോഹന്‍ ബൊപ്പണ്ണ-ഫ്ളോറിന്‍ മെര്‍ജിയ സഖ്യം ഉറുഗ്വായ്-സ്പാനിഷ് ജോടി പാബ്ളോ ക്യൂവസ്-മാഴ്സല്‍ ഗ്രാനൊലേഴ്സ് സഖ്യത്തോട് തോറ്റ് പുറത്തായി. സ്കോര്‍ 2-6, 6-4, 10-4.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story