Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2016 5:08 AM IST Updated On
date_range 8 May 2016 5:08 AM ISTനദാലിനെ തോല്‍പ്പിച്ച് മറെ ഫൈനലില്‍
text_fieldsbookmark_border
മഡ്രിഡ്: മഡ്രിഡ് ഓപണില്‍ സ്പെയിന്‍ താരം റാഫേല്‍ നദാലിനെ തോല്‍പ്പിച്ച് ബ്രിട്ടന്‍െറ ആന്‍ഡി മറെ ഫൈനലില്‍. 7-5, 6-4 എന്ന സ്കോറിനാണ് മറെ ജയിച്ചത്. ഫൈനലില്‍ നൊവാക് ദ്യോകോവിച് -നിഷികോറി മത്സര വിജയിയാരിക്കും മറെയുടെ എതിരാളി. ക്വാര്‍ട്ടറില്‍ തോമസ് ബെര്‍ഡിച്ചിനെയാണ് മറെ തോല്‍പിച്ചത് (6-3, 6-2). മിലോസ് റവോനിച്ചിനെ 6-3, 6-4ന് തോല്‍പിച്ചാണ് ദ്യോകോവിച് സെമിയില്‍ പ്രവേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story