Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2016 4:54 AM IST Updated On
date_range 13 Oct 2016 4:54 AM ISTഷാങ്ഹായ് ഓപണിൽ നദാല്‍ രണ്ടാം റൗണ്ടില്‍ പുറത്ത്
text_fieldsbookmark_border
ഷാങ്ഹായ്: ലോക അഞ്ചാം നമ്പര്‍ റാഫേല്‍ നദാല്‍ ഷാങ്ഹായ് മാസ്റ്റേഴ്സ് ചാമ്പ്യന്‍ഷിപ് രണ്ടാം റൗണ്ടില്‍ പുറത്ത്. സെര്‍ബിയന്‍ താരം വിക്ടര്‍ ട്രോയികിയോടാണ് അട്ടിമറി തോല്‍വി. സ്കോര്‍: 6-3, 7-6. ആദ്യ സെറ്റില്‍ എളുപ്പത്തില്‍ കീഴടങ്ങിയ നദാല്‍, രണ്ടാം സെറ്റില്‍ ലീഡ് ചെയ്തെങ്കിലും ടൈബ്രേക്കറില്‍ 7-3ന് പിന്നിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story