Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sept 2016 4:29 AM IST Updated On
date_range 8 Sept 2016 4:29 AM ISTസാനിയ സഖ്യം പുറത്ത്
text_fieldsbookmark_border
ന്യൂയോര്‍ക്ക്: വനിതാ ഡബ്ള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ- ചെക്ക് റിപ്പബ്ളക്കിന്‍െറ ബാര്‍ബറ സ്ട്രൈക്കോവ സഖ്യം ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്ത്. ടോപ് സീഡുകളായ ഫ്രാന്‍സിന്‍െറ കരോലിന്‍ ഗാര്‍സ്യ-ക്രിസ്റ്റിന മ്ളാഡനോവിച് സഖ്യമാണ് ഇന്തോ- ചെക്ക് ജോടിയെ തോല്‍പിച്ചത്. സ്കോര്‍: 7-6, 6-1.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story