Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Nov 2019 10:32 PM IST Updated On
date_range 11 Nov 2019 10:32 PM ISTഎ.ടി.പി ഫൈനൽസ്: ഫെഡറർക്ക് തോൽവിത്തുടക്കം; നൊവാക് ദ്യോേകാവിച്ചിന് ജയം
text_fieldsbookmark_border
ലണ്ടൻ: പുരുഷ ടെന്നിസിലെ മുൻനിര റാങ്കുകാർ മാറ്റുരക്കുന്ന എ.ടി.പി ഫൈനൽസ് ടൂർണമെൻറിൽ സ്വിസ് ഇതിഹാസതാരം റോജർ ഫ െഡററിന് തോൽവി. ഗ്രൂപ് റൗണ്ടിൽ ഓസ്ട്രിയൻ താരം ഡൊമിനിക് തീമാണ് ഫെഡററെ നേരിട്ടുള്ള സെറ്റുകൾക്ക് അട്ടിമറിച്ചത്. സ്കോർ: 7-5, 7-2.
അതേസമയം, കൈവിട്ടുപോയ ഒന്നാം റാങ്ക് സീസൺ അവസാനിക്കുന്നതിനുമുമ്പ് തിരിച്ചുപിടിക്കാനൊരുങ്ങുന്ന സെർബിയൻ താരം നൊവാക് ദ്യോകോവിച് ജയത്തോെട പ്രതീക്ഷ സജീവമാക്കി. ഇതിഹാസതാരം ബ്യോൺ ബോർഗിെൻറ പേരിലുള്ള കോർട്ടിൽ ഇറ്റലിയുടെ കന്നിക്കാരൻ മാറ്റിയോ ബെരറ്റിനിയെ ദ്യോകോ 6-2, 6-1ന് തകർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story