Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Nov 2019 10:23 PM IST Updated On
date_range 15 Nov 2019 10:23 PM ISTഎ.ടി.പി ഫൈനൽസ്; ദ്യോകോയെ വീഴ്ത്തി ഫെഡറർ
text_fieldsbookmark_border
ലണ്ടൻ: വിംബ്ൾഡൺ ഫൈനലിലെ തോൽവിക്ക് ഒടുക്കം റോജർ ഫെഡറർ പകരം വീട്ടി. ലോക ഒന്നാം റാങ്ക് തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ടെത്തിയ നൊവാക് ദ്യോകോവിചിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി ഫെഡറർ എ.ടി.പി ഫൈനൽസിെൻറ സെമിയിൽ കടന്നു. സ്കോർ: 6-5, 6-3.
ഇതോടെ ഈ വർഷാവസാനം ഒന്നാം റാങ്ക് അലങ്കരിക്കുന്നത് നദാലാണെന്ന് ഉറപ്പായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story