Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightപരിക്ക്; ആസ്ട്രേലിയൻ...

പരിക്ക്; ആസ്ട്രേലിയൻ ഓപ്പണിൽ നിന്ന് സാനിയ പിന്മാറി

text_fields
bookmark_border
പരിക്ക്; ആസ്ട്രേലിയൻ ഓപ്പണിൽ നിന്ന് സാനിയ പിന്മാറി
cancel

മെൽബൺ: പരിക്കിനെ തുടർന്ന് ഇന്ത്യൻ താരം സാനിയ മിർസ ആസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് ടൂർണമെന്‍റ് വനിതാ ഡബിൾസിൽ നിന്ന ് പിന്മാറി. നേരത്തെ മി​ക്​​സ​ഡ്​ ഡ​ബ്​​ൾ​സിൽ നിന്നും സാനിയ പിന്മാറിയിരുന്നു.

വ്യാഴാഴ്ച സാനിയ-നാദിയ കിച്ചെനോക്ക് സഖ്യം ചൈനീസ് താരങ്ങളായ സിനുൻ ഹാൻ-ലിൻ സു സഖ്യവുമായി മത്സരിക്കുന്നതിനിടെ പരിക്ക് വീണ്ടും വില്ലനായി എത്തുകയായിരുന്നു. കാൽവണ്ണക്ക് പരിക്കേറ്റ സാനിയ മത്സരം പൂർത്തിയാക്കാതെ പിന്മാറി.

ഇ​ന്ത്യ​യു​ടെ​ രോ​ഹ​ൻ ബൊ​പ്പ​ണ്ണ​യാ​യി​രു​ന്നു മിക്സഡ് ഡബിൾസിൽ സാനിയയുടെ പ​ങ്കാ​ളി.

അമ്മയായതിന് ശേഷം പങ്കെടുത്ത ആദ്യ ടൂര്‍ണ്ണമെന്‍റില്‍ തന്നെ കിരീടം നേടി സാനിയ ഗംഭീര തിരിച്ചുവരവ് നടത്തിയിരുന്നു. ഹൊബാര്‍ട്ട് ഇന്‍റര്‍നാഷനൽ ടെന്നിസ് ഡബിള്‍സില്‍ സാനിയ-നാദിയ കിച്ചെനോക്ക് സഖ്യമാണ് കിരീടം നേടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sania mirzaaustralian opensports news
News Summary - Australian Open: Calf injury forces Sania Mirza to pull out in first-round
Next Story