Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightആസ്​ട്രേലിയൻ ഒാപൺ;...

ആസ്​ട്രേലിയൻ ഒാപൺ; നദാൽ x സിറ്റ്​സിപാസ്​ സെമി ഫൈനൽ

text_fields
bookmark_border
Rafael-Nadal-and-Stefanos-Tsitsipas
cancel

മെൽബൺ: റോജർ ഫെഡററുടെ ഏഴാം ആസ്​ട്രേലിയൻ ഒാപൺ സ്വപ്​നങ്ങൾ കടപുഴക്കിയ സ്​റ്റെഫാനോ സിറ്റ്​സിപാസും രണ്ടാം സീഡ് ​ താരം റാഫേൽ നദാലും തമ്മിൽ സെമി പോരാട്ടം. പുരുഷ സിംഗ്​ൾസ്​ ക്വാർട്ടർ ഫൈനലിൽ സ്​പെയിനി​​െൻറ റോബർ​േട്ടാ ബാറ്റ ിസ്​റ്റയെ നാലുസെറ്റ്​ മത്സരത്തിൽ തോൽപിച്ചാണ്​ സിറ്റ്​സിപാസി​​െൻറ സെമി പ്രവേശനം.

സ്​കോർ 7-5, 4-6, 6-4, 7-6. തൊട്ടുപിന്നാലെ നടന്ന ക്വാർട്ടറിൽ ​റാഫേൽ നദാൽ അമേരിക്കയുടെ സീഡില്ലാ താരം ഫ്രാൻസിസ്​ ടിയാഫോയുടെ കുതിപ്പിന്​ അനായാസം ഫുൾസ്​റ്റോപ്പിട്ടു. സ്​കോർ: 6-3, 6-4, 6-2

വനിത സിംഗ്​ൾസിൽ ഡാനിയേല കോളിൻസും പെട്ര ക്വിറ്റോവയും സെമിയിൽ കടന്നു. ക്വാർട്ടർ ഫൈനലിൽ അനസ്​തസ്യ പവ്​ല്യൂചെ​േങ്കാവയോട്​ ഒന്നാം സെറ്റിൽ കീഴടങ്ങിയ ശേഷമായിരുന്നു കോളിൻസി​​െൻറ ഉജ്ജ്വല തിരിച്ചുവരവ്​. സ്​കോർ: 2-6, 7-5, 6-1. ക്വിറ്റോവ ആതിഥേയ താരം ആഷ്​ലി ബാർടിയെ 6-1, 6-4 സ്​കോറിന് തോൽപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rafael nadalaustralian openmalayalam newssports newsStefanos Tsitsipas
News Summary - Australian Open: Rafael Nadal vs Stefanos Tsitsipas in semi-finals -sports news
Next Story