Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jan 2018 2:04 PM IST Updated On
date_range 28 Jan 2018 2:04 PM IST20ാം ഗ്രാൻഡ്സ്ലാമണിയാൻ ഫെഡറർ ഇന്ന് സിലിചിനെതിരെ
text_fieldsbookmark_border
മെൽബൺ: കരിയറിലെ 20ാം ഗ്രാൻഡ്സ്ലാം കിരീടം തേടി റോജർ ഫെഡറർ ഇന്ന് ക്രൊയേഷ്യക്കാരൻ മരിൻ സിലിചിനെതിരെ. സെമിയിൽ കൊറിയൻ താരം ചുങ് യോൺ പരിക്കേറ്റ് പിൻവാങ്ങിയതോടെയാണ് ഫെഡറർ (6-1, 5-2) അനായാസം ഫൈനലിൽ കടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story