Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightകാനഡ ഒാപൺ: കശ്യപും...

കാനഡ ഒാപൺ: കശ്യപും സൗരഭും മുന്നോട്ട്

text_fields
bookmark_border
canada-open-badminton
cancel

കാ​ൽ​ഗ​രി: കാ​ന​ഡ ഒാ​പ​ൺ ബാ​ഡ്​​മി​ൻ​റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​യു​ടെ പി. ​ക​ശ്യ​പും സൗ​ര​ഭ്​ വ​ർ​മ​ യും പ്രീ​ക്വാ​ർ​ട്ട​റി​ൽ. ആ​റാം സീ​ഡാ​യ ക​ശ്യ​പ്​ 21-12, 21-17ന്​ ​ഫ്രാ​ൻ​സി​​െൻറ ലൂ​കാ​സ്​ കോ​ർ​വീ​യെ​യും സൗ​ര​ഭ്​ 21-14, 21-11ന്​ ​കാ​ന​ഡ​യു​ടെ ബി.​ആ​ർ. സാ​ൻ​കീ​ർ​തി​നെ​യു​മാ​ണ്​ തോ​ൽ​പി​ച്ച​ത്.

അ​തേ​സ​മ​യം, മ​ല​യാ​ളി താ​രം എ​ച്ച്.​എ​സ്. പ്ര​േ​ണാ​യ്, അ​ജ​യ്​ ജ​യ​റാം, ല​ക്ഷ്യ സെ​ൻ എ​ന്നി​വ​ർ പു​റ​ത്താ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports newscanada open
News Summary - canada open badminton -sports news
Next Story