Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2017 5:12 PM IST Updated On
date_range 9 Jan 2017 5:12 PM ISTചെന്നൈ ഓപ്പണ്‍: അഗട്ടിന് കിരീടം
text_fieldsbookmark_border
ചെന്നൈ: ചെന്നൈ ഓപ്പണ്‍ ടെന്നിസില്‍ റഷ്യയുടെ ഡാനില്‍ മെദ്വദേവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി സ്പെയിനിന്‍െറ റോബര്‍ട്ടോ ബോട്ടിസ്റ്റ അഗട്ട് കിരീടം നേടി. ലോക റാങ്കിങ്ങില്‍ 14ാം നമ്പറുകാരനായ അഗട്ട് റഷ്യന്‍ യുവതാരത്തെ 6-3, 6-4 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്. ഒരു മണിക്കൂര്‍ 11 മിനിട്ട് നീണ്ട ഫൈനല്‍ പോരാട്ടത്തിലൂടെയാണ് അഗട്ട് കരിയറിലെ അഞ്ചാം എ.ടി.പി സിംഗിള്‍ കിരീടം ചൂടിയത്. പുരുഷ ഡബ്ള്‍സില്‍ രോഹന്‍ ബൊപ്പണ്ണ-ജീവന്‍ എന്‍ സഖ്യം കിരീടം നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story