Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2018 5:02 AM IST Updated On
date_range 27 April 2018 5:02 AM ISTബാഴ്‌സലോണയിൽ നദാല്‍-ജോകോവിച്ച് പോരാട്ടമില്ല
text_fieldsbookmark_border
ബാഴ്‌സലോണ: ബാഴ്‌സലോണ ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെൻറിെൻറ ക്വാര്‍ട്ടര്‍ ഫൈനലില്‍ റാഫേൽ നദാല്‍- നൊവാക് ജോകോവിച്ച് ക്ലാസിക്ക് പോര് പ്രതീക്ഷിച്ചിരുന്നവർക്ക് നിരാശ സമ്മാനിച്ച് ജോക്കോവിച്ച് രണ്ടാം റൗണ്ടിൽ തോറ്റ് പുറത്തായി.
പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയ ജോകോവിച്ചിനെ സ്ലൊവാക്യയുടെ മാര്‍ട്ടിന്‍ ക്ലിസനാണ് ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്ക് അട്ടിമറിച്ചത്. സ്കോർ: 6-2, 1-6, 6-3. ലോക ഒന്നാം നമ്പർ താരമായ നദാൽ റേബർേട്ടാ കാർബെൽസ് ബേനയെ നേരിട്ടുള്ള സെറ്റുകൾക്ക്(6-4, 6-4) തോൽപിച്ച് ക്വാർട്ടറിൽ പ്രവേശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story