Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightശസ്​ത്രക്രിയ: ഫെഡറർ...

ശസ്​ത്രക്രിയ: ഫെഡറർ ഫ്രഞ്ച്​ ഓപണിനില്ല

text_fields
bookmark_border
ശസ്​ത്രക്രിയ: ഫെഡറർ ഫ്രഞ്ച്​ ഓപണിനില്ല
cancel

പാ​രി​സ്​: ഏ​റെ നാ​ളാ​യി അ​ല​ട്ടു​ന്ന കാ​ൽ​മു​ട്ട്​ വേ​ദ​ന​ക്ക്​ പ​രി​ഹാ​രം തേ​ടി ശ​സ്​​ത്ര​ക്രി​യ​ക്ക്​ വി​ധേ​യ​നാ​യ സ്വി​റ്റ്​​സ​ർ​ല​ൻ​ഡി​​െൻറ ടെ​ന്നി​സ്​ ഇ​തി​ഹാ​സം റോ​ജ​ർ ഫെ​ഡ​റ​ർ ഈ ​വ​ർ​ഷ​ത്തെ ഫ്ര​ഞ്ച്​ ഓ​ പ​ണി​നു​ണ്ടാ​വി​ല്ല. ബു​ധ​നാ​ഴ്​​ച ഫേ​സ്​​ബു​ക്ക്​ വ​ഴി​യാ​ണ്​​ ഫെ​ഡ​റ​ർ സ്വി​റ്റ്​​സ​ർ​ല​ൻ​ഡി​ൽ ശ​സ്​​ത്ര​ക്രി​യ ന​ട​ന്ന വി​വ​രം പ​ങ്കു​വെ​ച്ച​ത്.

ദു​ബൈ​ ടെ​ന്നി​സ്​ ചാ​മ്പ്യ​ൻ​ഷി​പ്, ഇ​ന്ത്യ​ൻ വെ​ൽ​സ് മാ​സ്​​റ്റേ​ഴ്​​സ്​, മി​യാ​മി ഓ​പ​ൺ എ​ന്നീ ടൂ​ർ​ണ​മ​െൻറു​ക​ളി​ലും ഫെ​ഡ​റ​റു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​വി​ല്ല. ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​മാ​യ ഫെ​ഡ​റ​ർ ക​ഴി​ഞ്ഞ വ​ർ​ഷം റൊ​ളാ​ങ്​​ ഗാ​രോ​സി​ൽ സെ​മി​ഫൈ​ന​ലി​ലെ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:roger federerfrench opensports news
News Summary - federer not to play french open
Next Story