Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2017 4:13 AM IST Updated On
date_range 5 Jun 2017 4:13 AM ISTഫ്രഞ്ച് ഒാപൺ: നദാൽ ക്വാർട്ടറിൽ
text_fieldsbookmark_border
പാരിസ്: ഫ്രഞ്ച് ഒാപണിൽ റാഫേൽ നദാൽ ക്വാർട്ടർ ഫൈനലിൽ. പ്രീക്വാർട്ടറിൽ സ്വന്തം നാട്ടുകാരൻ റോബർേട്ടാ ബാറ്റിസ്റ്റയെ 6-1, 6-2, 6-2ന് തോൽപിച്ചാണ് ‘കളിമൺ കോർട്ടിലെ രാജാവ്’ സെമിയിലേക്ക് കുതിച്ചത്. മറ്റൊരു മത്സരത്തിൽ കനേഡിയൻ താരം മിലോസ് റോനികിനെ തോൽപിച്ച് മറ്റൊരു സ്പാനിഷ് താരമായ പാേബ്ലാ കരേനോ ബൂസ്റ്റ ക്വാർട്ടറിൽ കടന്നു. സ്കോർ 4-6, 7-6, 6-7, 6-4, 8-6. വനിതകളിൽ കരോലിൻ വോസ്നിയാകി, ക്രിസ്റ്റിന മ്ലാഡിനോവിച്, ജെലിന ഒസ്റ്റാപെൻകോ എന്നിവരും ക്വാർട്ടറിൽ കടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story