Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2017 4:08 AM IST Updated On
date_range 3 Jun 2017 4:08 AM ISTഫ്രഞ്ച് ഒാപൺ: നദാൽ പ്രീക്വാർട്ടറിൽ
text_fieldsbookmark_border
പാരിസ്: ഫ്രഞ്ച് ഒാപണിൽ പത്താം കിരീടം ലക്ഷ്യമിടുന്ന സ്പെയിനിെൻറ റാഫേൽ നദാൽ ഏകപക്ഷീയ ജയവുമായി പ്രീക്വാർട്ടറിലേക്ക് മുന്നേറി. മൂന്നാം റൗണ്ടിൽ ജോർജിയയുടെ സീഡില്ലാ താരം നികോളസ് ബാസിലാഷ്വിലിയെ 6-0, 6-1, 6-0നാണ് നാലാം സീഡുകാരനായ ‘ക്ലേകോർട്ടിലെ കാളക്കൂറ്റൻ’ തകർത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story