Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഫ്ര​ഞ്ച്​ ഒാ​പ​ൺ...

ഫ്ര​ഞ്ച്​ ഒാ​പ​ൺ വ​നി​ത വി​ഭാ​ഗം: ഹാ​ലെ​പ്​ x മു​ഗു​രു​സ സെ​മി

text_fields
bookmark_border
ഫ്ര​ഞ്ച്​ ഒാ​പ​ൺ വ​നി​ത വി​ഭാ​ഗം: ഹാ​ലെ​പ്​ x മു​ഗു​രു​സ സെ​മി
cancel

പാ​രി​സ്​: ഫ്ര​ഞ്ച്​ ഒാ​പ​ൺ വ​നി​ത വി​ഭാ​ഗം സിം​ഗ്​​ൾ​സി​ൽ സി​മോ​ണ ഹാ​ലെ​പ്​ x ഗ​ർ​ബി​ൻ മു​ഗു​രു​സ സെ​മി ഫൈ​ന​ൽ. ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ മ​രി​യ ഷ​റ​പോ​വ​യെ നേ​രി​ട്ടു​ള്ള ​െസ​റ്റു​ക​ളി​ൽ ത​രി​പ്പ​ണ​മാ​ക്കി​യാ​ണ്​ മു​ഗു​രു​സ​യു​ടെ സെ​മി പ്ര​വേ​ശ​നം. 6-2, 6-1 സ്​​കോ​റി​നാ​യി​രു​ന്നു ദ​യ​നീ​യ വീ​ഴ്​​ച. ആ​റു​വ​ർ​ഷ​ത്തി​നി​ടെ ഫ്ര​ഞ്ച്​ ഒാ​പ​ൺ സെ​മി​യി​ലെ ഏ​റ്റ​വും നാ​ണ​കെ​ട്ട തോ​ൽ​വി​യാ​യി ഇ​ത്​ മാ​റി.

മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ആ​ഞ്​​ജ​ലി​ക്​ കെ​ർ​ബ​റി​നെ​തി​രെ മൂ​ന്ന്​ സെ​റ്റ്​ ക​ളി​ച്ചാാ​ണ്​ ഹാ​ലെ​പ്​ ജ​യി​ച്ച​ത്. സ്​​കോ​ർ: 6-7, 6-3, 6-3. മാ​ഡി​സ​ൺ കീ​സും ​െസ്ലാ​വെ​യ്​​ൻ സ്​​റ്റീ​ഫ​ൻ​സും ത​മ്മി​ലാ​ണ്​ ര​ണ്ടാം സെ​മി.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maria sharapovamalayalam newssports newsGarbine MuguruzaFrench Open 2018
News Summary - french open-sports news
Next Story