Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2017 4:43 AM IST Updated On
date_range 14 March 2017 4:43 AM ISTഇന്ത്യൻ വെൽസ്: ദ്യോകോവിച്, ഫെഡറർ, നദാൽ മുന്നോട്ട്
text_fieldsbookmark_border
ലോസ് ആഞ്ജലസ്: ഇന്ത്യൻ വെൽസ് മാസ്റ്റേഴ്സിൽ വമ്പന്മാരായ റോജർ ഫെഡറർ, റാഫേൽ നദാൽ, നൊവാക് ദ്യോകോവിച് എന്നിവർ മുന്നോട്ട്. 46ാം റാങ്കുകാരൻ കീലെ എഡ്മുണ്ടിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ചാണ് ദ്യോകോവിച് മൂന്നാം റൗണ്ടിൽ എത്തിയത്. സ്കോർ: 6-4, 7-6. ഫ്രാൻസിെൻറ സ്റ്റീഫൻ റോബോട്ടിനെ 6-2, 6-1 സ്കോറിന് തോൽപിച്ച് ഫെഡറർ മുന്നേറിയപ്പോൾ അർജൻറീനയുടെ ഗ്വീഡോ പില്ലെയെ 6-3, 6-2ന് തോൽപിച്ചാണ് നദാലിെൻറ മുന്നേറ്റം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story