Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2018 4:29 AM IST Updated On
date_range 3 April 2018 4:29 AM ISTമിയാമി ഒാപൺ കിരീടം ജോൺ ഇസ്നറിന്
text_fieldsbookmark_border
മിയാമി: മിയാമി ഒാപൺ കിരീടം അമേരിക്കയുടെ ജോൺ ഇസ്നർ സ്വന്തമാക്കി. ജർമനിയുടെ അലക്സാണ്ടർ സ്വരേവിനെയാണ് തോൽപിച്ചത്. സ്കോർ: 6-7, 6-4, 6-4. മൂന്നു തവണ മിയാമി ഒാപണിെൻറ ഫൈനലിൽ പരാജയപ്പെട്ട ഇസ്നറിെൻറ ആദ്യ കിരീടനേട്ടമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story