Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sep 2017 5:47 PM GMT Updated On
date_range 4 Sep 2017 5:47 PM GMTഷറപോവക്ക് അടിതെറ്റി; യു.എസ് ഓപ്പണിൽ നിന്നും പുറത്ത്
text_fieldsbookmark_border
ന്യൂയോർക്ക്: യു.എസ് ഓപ്പണിൽ മികച്ച തുടക്കത്തോടെ മുന്നേറുകയായിരുന്ന റഷ്യൻ താരം മരിയ ഷറപവക്ക് അടിതെറ്റി. ലത്വിയ താരം അനസ്താസിയ സെവസ്തോവയോടാണ് ഷറപോവ പരാജയപ്പെട്ടത്. സ്കോർ 5-7,6-4,6-2, 16-ാം സീഡായ സെവസ്തോവ ഇതോടെ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി. ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ഷറപ്പോവ 15 മാസത്തെ വിലക്കിനുശേഷമാണ് കോർട്ടിലേക്ക് തിരിച്ചെത്തിയത്. വൈൽഡ് കാർഡ് എൻട്രിയിലുടെയായിരുന്നു പ്രവേശനം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story