Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2017 8:22 PM GMT Updated On
date_range 14 May 2017 8:22 PM GMTദ്യോകോവിച്ചിനെ കീഴടക്കി നദാൽ
text_fieldsbookmark_border
മാഡ്രിഡ്: നൊവാക് ദ്യോകോവിച്ചിനെ തോൽപിച്ച് റാഫേൽ നദാൽ മാഡ്രിഡ് ഓപ്പൺ ടെന്നിസിന്‍റെ ഫൈനലിൽ പ്രവേശിച്ചു. 2014 ഫ്രഞ്ച് ഓപ്പൺ ഫൈനലിന് ശേഷം ആദ്യമായാണ് ദ്യോകോവിച്ചിനെ നദാൽ തോൽപിക്കുന്നത്. 6-2, 6-4 എന്ന സ്കോറിനായിരുന്നു നദാലിന്‍റെ ജയം. കോച്ചിംഗ് സ്റ്റാഫുമായി പിരിഞ്ഞതിന് ശേഷം ദ്യോകോവിച്ചിൻെറ ആദ്യ ടൂർണമെന്‍റായിരുന്നു മാഡ്രിഡിലേത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story