Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2018 5:47 AM IST Updated On
date_range 19 Jun 2018 1:08 PM ISTഫെഡറർ വീണ്ടും നമ്പർ വൺ
text_fieldsbookmark_border
സ്റ്റുട്ട്ഗർട്ട്: റോജർ ഫെഡറർ വീണ്ടും ലോക ഒന്നാം നമ്പർ താരം. സ്റ്റുട്ട്ഗർട്ട് ഒാപൺ കിരീടം നേടിയാണ് സ്വിറ്റ്സർലൻഡുകാരൻ ഫ്രഞ്ച് ഒാപൺ ജേതാവ് റാഫേൽ നദാലിനെ പിന്തള്ളി ഒന്നാം റാങ്കിലെത്തിയത്. ൈഫനലിൽ കാനഡയുടെ മിലോസ് റോനിച്ചിനെയാണ് 6-4 7-6ന് ഫെഡറർ തോൽപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story