Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Oct 2017 9:37 PM IST Updated On
date_range 15 Oct 2017 9:37 PM ISTനദാലിനെ തകർത്ത് ഫെഡററിന് ഷാങ്ഹായ് ഒാപ്പൺ കിരീടം
text_fieldsbookmark_border
ഷാങ്ഹായ്: റാഫേൽ നദാലിനെ തകർത്ത് റോജർ ഫെഡറിന് ഷാങ്ഹായ് ഒാപ്പൺ കിരീടം. 6-4,6-3 എന്ന സ്കോറിനാണ് ഫെഡററിെൻറ വിജയം.
ലോക അഞ്ചാം നമ്പര്‍ താരം ക്രൊയേഷ്യയുടെ മരിന്‍ സിലിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്ത് റാഫേല്‍ നദാലും (സ്‌കോര്‍ 7-5, 7-6) അര്‍ജന്റീനിയന്‍ താരം യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പെട്രോയെ 3-6, 6-3, 6-3 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് ലോക രണ്ടാം നമ്പര്‍ താരം റോജര്‍ ഫെഡററും ഫൈനലില്‍ കടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story