Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightലോ​റ​സ്​...

ലോ​റ​സ്​ പു​ര​സ്​​കാ​രം: ഫെ​ഡ​റ​റും സെ​റീ​ന​യും മി​ക​ച്ച താ​ര​ങ്ങ​ൾ

text_fields
bookmark_border
federer
cancel

മോ​ണാ​കോ: കാ​യി​ക ലോ​ക​ത്തി​​​െൻറ ഒാ​സ്​​ക​ർ പു​ര​സ്​​കാ​ര​മാ​യ ലോ​റ​സ്​ അ​വാ​ർ​ഡ്​ റോ​ജ​ർ ഫെ​ഡ​റ​റി​നും സെ​റി​ന വി​ല്യം​സി​നും. 20 ഗ്രാ​ൻ​ഡ്​​സ്ലാം കി​രീ​ടം നേ​ടി​ക്ക​ഴി​ഞ്ഞ സീ​സ​ണും ഇൗ ​സീ​സ​ണും ഗം​ഭീ​ര​മാ​ക്കി​യ റോ​ജ​ർ ഫെ​ഡ​റ​റി​നെ വെ​ല്ലാ​ൻ പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ മ​റ്റാ​രു​മു​ണ്ടാ​യി​ല്ല. തി​രി​ച്ചു​വ​ര​വി​നു​ള്ള പു​ര​സ്​​കാ​ര​വും (കം​ബാ​ക്ക്​ ഒാ​ഫ്​ ദി ​ഇ​യ​ർ) ഫെ​ഡ​റ​ർ​ക്കു ത​ന്നെ. 

സ്വി​സ്​ ടെ​ന്നി​സ്​ താ​ര​ത്തി​​​െൻറ ക​രി​യ​റി​ലെ അ​ഞ്ചാം ലോ​റ​സ്​ പു​ര​സ്​​കാ​രം കൂ​ടി​യാ​ണി​ത്. നേ​ര​ത്തെ 2005, 2006, 2007, 2008 വ​ർ​ഷ​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി നാ​ലു​ത​വ​ണ നേ​ടി​യ ശേ​ഷം പ​ത്തു​വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യി​ലാ​ണ്​ ഇ​ക്കു​റി വി​ജ​യ​പീ​ഠ​മേ​റി​യ​ത്.

ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ (ഫു​ട്​​ബാ​ള​ർ), മു​ഹ​മ്മ​ദ്​ ഫ​റ (അ​ത്​​ല​റ്റി​ക്​​സ്), ക്രി​സ്​ ഫ്രും (​സൈ​ക്ലി​ങ്), ലു​യി​സ്​ ഹാ​മി​ൽ​ട്ട​ൻ (എ​ഫ്.​വ​ൺ), റാ​ഫേ​ൽ ന​ദാ​ൽ (ടെ​ന്നി​സ്) എ​ന്നി​വ​രെ​യാ​ണ്​ ഫെ​ഡ​റ​ർ വോ​െ​ട്ട​ടു​പ്പി​ൽ പി​ന്ത​ള്ളി​യ​ത്. മി​ക​ച്ച ടീ​മി​നു​ള്ള അ​വാ​ർ​ഡ്​ ഫോ​ർ​മു​ല വ​ണ്ണി​ലെ മേ​ഴ്​​സി​ഡ​സ്​ സ്വ​ന്ത​മാ​ക്കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:roger federermalayalam newssports newsSportsman of the Year
News Summary - Roger Federer named World Sportsman of the Year 2017 - sports news
Next Story