Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2018 3:49 AM IST Updated On
date_range 19 March 2018 3:49 AM ISTഇന്ത്യൻ വെൽസ് ഒാപണിൽ റോജർ ഫെഡറർ ഫൈനലിൽ
text_fieldsbookmark_border
ഇന്ത്യൻ വെൽസ്: ലോക ഒന്നാം നമ്പർ താരം റോജർ ഫെഡറർ ഇന്ത്യൻ വെൽസ് ഒാപണിൽ ഫൈനലിൽ പ്രവേശിച്ചു. ക്രൊയേഷ്യൻ താരം ബോണ കോറിക്കിനെ 5-7, 6-4, 6-4 സ്കോറുകൾക്ക് തോൽപിച്ചാണ് സ്വിസ് താരം ഫൈനലിൽ പ്രവേശിച്ചത്.
ഇതോെട 2006ൽ നേടിയ 16 തുടർജയങ്ങളെന്ന സ്വന്തം റെക്കോഡ് ഫെഡറർ മറികടന്നു. ഇൗ വർഷം സീസണിൽ താരത്തിന് തുടർച്ചയായ 17ാം ജയമായി. അർജൻറീനയുടെ ഡെൽപോർേട്ടായാണ് ഫൈനലിൽ താരത്തിെൻറ എതിരാളി. കാനഡയുടെ മിലോസ് റോണികിനെ 6-2, 6-3ന് തോൽപിച്ചാണ് ഡെൽപോർേട്ടാ ഫൈനലിൽ പ്രവേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story