Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2017 11:45 PM IST Updated On
date_range 2 Jun 2017 11:48 PM ISTതായ്ലൻഡ് ഒാപൺ: സായ് പ്രണീത് ക്വാർട്ടറിൽ
text_fieldsbookmark_border
ബാേങ്കാക്ക്: തായ്ലൻഡ് ഗ്രാൻറ് പ്രീ ഗോൾഡിൽ ഇന്ത്യയുടെ ബി. സായ് പ്രണീത് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. മലേഷ്യയുടെ ദുൽഖർനൈൻ സൈനുദ്ദീനെ 21-13, 21-18ന് തോൽപിച്ചാണ് പ്രണീത് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയത്. ജയത്തോെട മൂന്നാം സീഡായ ഇന്ത്യൻ താരം തായ്ലൻഡിെൻറ കാൻറഫോൺ വാങ്ചരോണുമായി വെള്ളിയാഴ്ച ഏറ്റുമുട്ടും. അതേസമയം ഇന്ത്യയുടെ തന്നെ സൗരഭ് വർമ, ഫ്രാൻസിെൻറ അഞ്ചാം സീഡ് താരം ബ്രിസ് ലവേർഡസിനോടു തോറ്റുപുറത്തായി. സ്കോർ: 16-21, 25-23, 11-21.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story