Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2017 3:50 AM IST Updated On
date_range 13 Jan 2017 3:50 AM ISTസാനിയ സഖ്യം ഫൈനലില്‍
text_fieldsbookmark_border
സിഡ്നി: ഇന്ത്യയുടെ സാനിയ മിര്‍സയും ചെക് റിപ്പബ്ളിക്കിന്‍െറ ബാര്‍ബോറ സ്ട്രൈക്കോവയുമടങ്ങിയ സഖ്യം അപിയ ഇന്‍റര്‍നാഷനല്‍ ടെന്നിസിന്‍െറ ഫൈനലില്‍. ടോപ് സീഡുകളായ ഇന്തോ-ചെക് സഖ്യം സെമിഫൈനലില്‍ വാനിയ കിങ് ( അമേരിക്ക)-യാരോസ്ലാവ ഷെഡോവ (കസാഖ്സ്താന്‍) ജോടിയെയാണ് തോല്‍പിച്ചത്. സ്കോര്‍: 6-1, 6-2. തിമിയ ബാബോസ്- അനസ്താസ്യ പാവ്ലൂചെങ്കോ സഖ്യമാണ് ഫൈനലിലെ എതിരാളികള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story