Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2017 4:33 AM IST Updated On
date_range 13 March 2017 4:57 AM ISTഇന്ത്യൻ വെൽസ് ഒാപൺ: സാനിയ-സ്ട്രൈകോവ സഖ്യം ക്വാർട്ടറിൽ
text_fieldsbookmark_border
കാലിഫോർണിയ: ഇന്ത്യൻ വെൽസ് ഒാപൺ വനിത ഡബ്ൾസിൽ സാനിയ മിർസ-ബർബോറ സ്ട്രൈേകാവ സഖ്യം ക്വാർട്ടറിൽ. ഇറ്റലിയുടെ സാറാ എറണി, പോളണ്ടിെൻറ അലിസ്ജ റൊസോൾസ്ക സഖ്യത്തെയാണ് ഇന്തോ-ചെക്ക് സഖ്യം തകർത്തത്. സ്കോർ: 6-2, 6-3. പുരുഷേപാരാട്ടത്തിൽ ഇന്ത്യയുടെ ലിയാണ്ടർ പേസ്^അർജൻറീനയുടെ ജുവാൻ മാർട്ടിൻ സഖ്യം പരാജയപ്പെട്ടു. സാം ക്വറി-ഗില്ലസ് മുള്ളർ സഖ്യേത്താട് 3-6, 4-6 പോയൻറിനാണ് തോൽവി വഴങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story