Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Sept 2017 4:36 AM IST Updated On
date_range 9 Sept 2017 7:17 AM ISTസാനിയ സഖ്യം സെമിയിൽ
text_fieldsbookmark_border
ന്യൂയോർക്ക്: യു.എസ് ഒാപൺ വനിത ഡബ്ൾസിൽ സാനിയ മിർസ-ഷുവയ് പെങ് സഖ്യം സെമിയിൽ കടന്നു. സീസണിലെ ആദ്യ ഗ്രാൻഡ്സ്ലാം സെമിയാണിത്. മുൻ പങ്കാളികൂടിയായ മാർട്ടിന ഹിംഗിസ്-യങ് ജാൻചാൻ സഖ്യമാണ് എതിരാളി. ടിമിയ ബബോസ്-ആന്ദ്രെ ലാവ്ചകോവ സഖ്യത്തെ 7-6, 6-4 സ്കോറിന് തോൽപിച്ചാണ് സാനിയ-പെങ് സെമിയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story