Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jan 2020 11:10 PM IST Updated On
date_range 17 Jan 2020 11:10 PM ISTസാനിയ-നാദിയ സഖ്യം ഫൈനലിൽ
text_fieldsbookmark_border
ഹൊബാർട്ട്: ടെന്നിസ് കോർട്ടിലേക്കുള്ള രണ്ടാം വരവിൽ സ്വപ്നക്കുതിപ്പ് തുടർന്ന് സാനിയ മിർസ. യുക്രെയ്നിയൻ പങ്കാളി നാദിയ കിച്നോകിനൊപ്പം സാനിയ ഹൊബാർട്ട് ഇൻറർനാഷനൽ വനിത വിഭാഗം ഡബ്ൾസ് ഫൈനലിൽ കടന്നു. സെമിയിൽ സ്ലൊവീനിയൻ-ചെക്ക് ജോഡിയായ ടമാര സിദാൻസെകിനെയും മരിയ ബൗസ്കോവയെയും നേരിട്ടുള്ള െസറ്റുകൾക്ക് തോൽപിച്ചാണ് മുന്നേറ്റം. സ്കോർ: 7-6, 6-2.
ചൈനയുടെ രണ്ടാം സീഡ് താരങ്ങളായ ഷുവായ് പെങ്-ഷുവായ് സാങ് ജോഡിയാണ് കലാശക്കളിയിൽ എതിരാളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story