Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2017 10:46 PM GMT Updated On
date_range 16 March 2017 10:46 PM GMTവിംബ്ൾഡൻ സ്ക്വാഷ്: ഘോഷാൽ സെമിയിൽ
text_fieldsbookmark_border
ലണ്ടൻ: വിംബ്ൾഡൻ ഒാപൺ സ്ക്വാഷ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മുൻനിര പുരുഷ താരം സൗരവ് ഘോഷാൽ സെമിഫൈനലിൽ. ഒന്നാം സീഡായ ഘോഷാൽ ഇംഗ്ലണ്ടിെൻറ ജോ ലീയെയാണ് തോൽപിച്ചത്. സ്കോർ: 12^10, 11^5, 11^7. ഇന്ത്യൻ താരങ്ങളായ മേങ്കാവ്ങ്കറും വിക്രം മൽഹോത്രയും ക്വാർട്ടറിൽ പുറത്തായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story