Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightവിംബ്​ൾഡൺ: ഷറപോവ...

വിംബ്​ൾഡൺ: ഷറപോവ പിന്മാറി

text_fields
bookmark_border
വിംബ്​ൾഡൺ: ഷറപോവ പിന്മാറി
cancel

ല​ണ്ട​ൻ: വീ​ണ്ടും പ​രി​ക്ക്​ വി​ല്ല​നാ​യ​തി​നെ​ത്തു​ട​ർ​ന്ന്​​മരിയ ഷ​റ​പോ​വ വിം​ബ്​​ൾ​ഡ​ൺ ആ​ദ്യ റൗ​ണ്ടി​ൽ പി​ൻവാങ്ങി. ഫ്ര​ഞ്ച്​ താ​രം പൗ​ളീ​ൻ പാ​ർ​മ​െൻറി​യ​റി​നെ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ​യാ​ണ്​ ഇ​ടം​കൈ​ക്ക്​ പ​രി​ക്കേ​റ്റ റ​ഷ്യ​ൻ താ​രം ക​ളം​വി​ട്ട​ത്. സ്​​കോ​ർ: 4-6, 7-6, 5-0 എ​ന്ന നി​ല​യി​ലാ​യി​രു​ന്നു.

മറ്റൊരു മത്സരത്തിൽ ബ്ര​സീ​ലി​യ​ൻ താ​രം ബി​യാ​ട്രി​സ് ഹ​ദ്ദാ​ദ് സ്​​പെ​യി​നി​​െൻറ മു​ഗു​രു​സ​യെ തോൽപിച്ചു. സ്‌​കോ​ര്‍: 6-4, 6-4. പു​രു​ഷ സിം​ഗ്​​ൾ​സി​​െൻറ ര​ണ്ടാം റൗ​ണ്ടി​ൽ സ്വി​സ്​ താ​രം സ്​​റ്റാ​ൻ വാ​വ്​​റി​ങ്ക​യെ അ​മേ​രി​ക്ക​യു​ടെ ലോ​ക 61ാം റാ​ങ്കു​കാ​ര​ൻ റെ​യ്​​ലി ഒ​പ​ൽ​ക്ക അ​ട്ടി​മ​റി​ച്ചു. സ്​​കോ​ർ: 5-7, 6-3, 6-4, 4-6, 6-8.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wimbledonmalayalam newssports news
News Summary - sharapova quits wimbledon -sports news
Next Story