Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഒരുമിച്ച്​ കപ്പടിച്ച്​...

ഒരുമിച്ച്​ കപ്പടിച്ച്​ നദാലും ഫെഡററും; ലേവർ കപ്പ്​ ടീം യൂറോപ്പിന്​

text_fields
bookmark_border
ഒരുമിച്ച്​ കപ്പടിച്ച്​ നദാലും ഫെഡററും; ലേവർ കപ്പ്​ ടീം യൂറോപ്പിന്​
cancel

ജനീവ: ടെന്നിസ്​ കോർട്ടിലെ ഇതിഹാസതാരങ്ങളായ റോജർ ഫെഡററും റാഫേൽ നദാലും സൈഡ്​ ബെഞ്ചിലിരുന്ന്​ പിന്തുണയുമായെത ്തിയപ്പോൾ ടീം വേൾഡി​​െൻറ മിലോസ്​ റയോണിക്കിനെ (കാനഡ) തോൽപിച്ച്​ അലക്​സാണ്ടർ സ്വരേവ്​ ടീം യൂറോപ്പിന്​ ലേവർ കപ്പ്​ നേടിക്കൊടുത്തു. 6-4, 3-6, 10-4നായിരുന്നു ജർമൻ താരമായ സ്വരേവി​​െൻറ ജയം.

റാഫേൽ നദാൽ പരിക്കേറ്റു​ പിന്മാറുകയും ഫെഡറർ ഡബ്​ൾസിൽ തോൽവി ഏറ്റുവാങ്ങുകയും ചെയ്​തതോടെ ജോൺ മക്കെ​േൻറാ നയിക്കുന്ന ടീം വേൾഡ്​ വിജയപ്രതീക്ഷയിലായിരു​െന്നങ്കിലും 13-11ന്​ എതിരാളികൾ ജേതാക്കളാവുകയായിരുന്നു. സിംഗ്​ൾസിൽ ഫെഡറർ ജോൺ ഇസ്​നറെ തോൽപിച്ചതും യൂറോപ്പിന്​ തുണയായി. തുടർച്ചയായ മൂന്നാം വർഷമാണ്​ ടീം യൂറോപ്പ്​ ​േലവർ കപ്പ്​ ജേതാക്കളാകുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Laver CupTeam Europe
News Summary - Team Europe Retains Laver Cup Title
Next Story