Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sept 2018 5:24 AM IST Updated On
date_range 3 Sept 2018 5:24 AM ISTയു.എസ് ഒാപൺ: ഫെഡറർ, ദ്യോകോവിച്ച്, ഷറപോവ പ്രീക്വാർട്ടറിൽ
text_fieldsbookmark_border
ന്യൂയോർക്ക്: യു.എസ് ഒാപണിൽ മുൻ ചാമ്പ്യന്മാരായ റോജർ ഫെഡറർ, നോവക് ദ്യോകോവിച്ച്, റഷ്യയുടെ മരിയ ഷറപോവ എന്നിവർ പ്രീ ക്വാർട്ടറിൽ. ഫെഡറർ ആസ്േട്രലിയയുടെ നിക് കിർഗിയോസിനെ തോൽപിച്ചു.
സ്കോർ: 6-4, 6-1, 7-5. ദ്യോകോവിച്ച് ഫ്രഞ്ച് താരം റിച്ചാർഡ് ഗാസ്ക്വറ്റിനെ 6-2, 6-3, 6-3 സ്കോറിനാണ് തോൽപിച്ചത്. വനിതകളിൽ ഷറപോവ 6-3, 6-2ന് ലാറ്റിവിയൻ താരം ഒസ്റ്റപെൻകോയെ തോൽപിച്ച് പ്രീക്വാർട്ടറിൽ കടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story