Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
sunil chhetri
cancel
Homechevron_rightSportschevron_rightSports Specialchevron_rightഏഷ്യൻ കപ്പ് ഇന്ത്യയിൽ...

ഏഷ്യൻ കപ്പ് ഇന്ത്യയിൽ കളിക്കാൻ മോഹം –ഛേത്രി

text_fields
bookmark_border
Listen to this Article

കൊൽക്കത്ത: എ.എഫ്.സി ഏഷ്യൻ കപ്പ് മത്സരങ്ങൾ സ്വന്തം കാണികൾക്കു മുന്നിൽ കളിക്കാൻ ആഗ്രഹിക്കുന്നതായി ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി. ആരാധകർ വരുകയും തങ്ങളെ പിന്തുണക്കുകയും ചെയ്യുന്നു. യോഗ്യതമത്സരങ്ങളിൽ മികച്ച പ്രകടനം നടത്താനായി ടീമിന്. കരിയറിന്റെ കൊടുമുടിയിലാണ് താനെന്നും ഛേത്രി വ്യക്തമാക്കി. 2023ൽ ചൈനയാണ് ഏഷ്യൻ കപ്പിന് ആതിഥ്യമരുളേണ്ടതെങ്കിലും കോവിഡ് ഭീഷണി കാരണം അവർ പിന്മാറിയിട്ടുണ്ട്. ഇന്ത്യക്കുവേണ്ടി തുടർച്ചയായ മൂന്നാം മത്സരത്തിലും നായകൻ ഗോൾ നേടിയിരുന്നു.

ഇതോടെ അന്താരാഷ്ട്ര ഗോൾ എണ്ണം 84 ആക്കി ഹംഗറിയുടെ ഫെറെങ്ക് പുകാസിനൊപ്പം അഞ്ചാം സ്ഥാനത്തെത്തി. ലയണൽ മെസ്സിയാണ് (84) തൊട്ടുമുന്നിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sunil ChhetriAsian Cupasian cup football
News Summary - Chhetri wants to play Asian Cup in India
Next Story