Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
iga swiatek 3422
cancel
Homechevron_rightSportschevron_rightSports Specialchevron_rightയുക്രെയ്ൻ കുട്ടികൾക്ക്...

യുക്രെയ്ൻ കുട്ടികൾക്ക് ചാരിറ്റി ടെന്നിസുമായി ഇഗാ സ്വൈറ്റക്

text_fields
bookmark_border
Listen to this Article

വിംബ്ൾഡൺ: ഇംഗ്ലണ്ട്: യുക്രെയ്നിലെ യുദ്ധബാധിതരായ കുട്ടികൾക്കും കൗമാരക്കാർക്കും വേണ്ടി പണം സ്വരൂപിക്കുന്നതിന്‍റെ ഭാഗമായി ലോക ഒന്നാം നമ്പർ വനിത ടെന്നിസ് താരം ഇഗാ സ്വൈറ്റക് അടുത്ത മാസം സ്വന്തം രാജ്യമായ പോളണ്ടിൽ ചാരിറ്റി ടെന്നിസ് ഇവന്‍റ് സംഘടിപ്പിക്കും. ജൂലൈ 23 ന് ക്രാക്കോവിൽ നടക്കുന്ന പരിപാടിയിൽ മിക്സഡ് ഡബ്ൾസ് പ്രദർശന മത്സരവും നടക്കും. വിഖ്യാത യുക്രെയ്ൻ ഫുട്ബാളർ ആൻഡ്രി ഷെവ്ചെങ്കോയാണ് വിശിഷ്ടാതിഥി. എലീന സ്വിറ്റോലിനയായിരിക്കും അമ്പയറായെത്തുക. റഷ്യൻ അധിനിവേശത്തിൽ 31കോടിയിലധികം അഭയാർഥികളാണ് പോളണ്ടിലേക്ക് കടന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RadwanskaUkraineSwiatekSvitolinaUkraine relief
News Summary - Swiatek, Svitolina, Radwanska to play charity match for Ukraine relief
Next Story