Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightഡി​സ്ക​സി​ൽ 'അ​ഖി​ല...

ഡി​സ്ക​സി​ൽ 'അ​ഖി​ല കേ​ര​ള' റെ​ക്കോ​ഡ്

text_fields
bookmark_border
akhila raju
cancel
camera_alt

അഖില രാജു

തേ​ഞ്ഞി​പ്പ​ലം: അ​ണ്ട​ര്‍ 18 വി​ഭാ​ഗം ഡി​സ്‌​ക​സ് ത്രോ​യി​ല്‍ സ്വ​ർ​ണം നേ​ടി​യ കാ​സ​ര്‍കോ​ടി‍െൻറ അ​ഖി​ല​യു​ടെ റെ​ക്കോ​ഡി​നും തി​ള​ക്ക​മു​ണ്ട്. ഡി​സ്ക​സി​ലെ തു​ട​ര്‍ച്ച​യാ​യ നാ​ലാം സ്വ​ര്‍ണ​മാ​ണി​ത്. 39.25 മീ​റ്റ​ര്‍ ദൂ​രെ എ​റി​ഞ്ഞ​പ്പോ​ൾ 2018ല്‍ ​തൃ​ശൂ​രി​ലെ പി.​എ. അ​തു​ല്യ എ​റി​ഞ്ഞി​ട്ട 36.96 മീ​റ്റ​ര്‍ പി​റ​കി​ലാ​യി. കാ​സ​ര്‍കോ​ട് ചീ​മേ​നി ജി.​എ​ച്ച്.​എ​സ് സ്‌​കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍ഥി​യാ​യ താ​രം ചെ​റു​വ​ത്തൂ​ര്‍ കെ.​സി. ത്രോ​സ് സ്പോ​ര്‍ട്സ് അ​ക്കാ​ദ​മി​ക്ക് വേ​ണ്ടി​യാ​ണ് മീ​റ്റി​ലി​റ​ങ്ങി​യ​ത്. അ​ണ്ട​ര്‍ 16 വി​ഭാ​ഗ​ത്തി​ലാ​ണ് ക​ഴി​ഞ്ഞ സം​സ്ഥാ​ന മീ​റ്റു​ക​ളി​ല്‍ മൂ​ന്നു ത​വ​ണ സ്വ​ര്‍ണം നേ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:State Junior Athletic Meet
News Summary - State Junior Athletic Meet
Next Story